Trending

മുക്കം തേക്കുംകുറ്റി തൈക്കൂട്ടത്തിൽ പരേതനായ ജോസഫിന്റെ (കൊച്ചേട്ടൻ) ഭാര്യ മേരിക്കുട്ടി (88) അന്തരിച്ചു

മുക്കം തേക്കുംകുറ്റി തൈക്കൂട്ടത്തിൽ പരേതനായ ജോസഫിന്റെ (കൊച്ചേട്ടൻ) ഭാര്യ മേരിക്കുട്ടി (88) അന്തരിച്ചു.




സംസ്കാരം നാളെ (19-05-2025-തിങ്കൾ) രാവിലെ 10:00-മണിക്ക്  ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.

മക്കൾ:  പരേതനായ ജോസഫ്, 
സണ്ണി (റിട്ട. അധ്യാപകൻ  ഇൻഫൻറ് ജീസസ് സ്കൂൾ തിരുവമ്പാടി),  
ലില്ലി (റിട്ട. ടീച്ചർ എം എസ് പി മലപ്പുറം),  
മോളി (ടീച്ചർ), 

മരുമക്കൾ:  ജെസ്സി കുന്നേൽ (ദുബായ്), 
സീന പുത്തൂർ (കൂടരഞ്ഞി),  
ആൻറണി ആലക്കൽ (റിട്ട. അക്കൗണ്ടൻറ് ഗുരുവായൂരപ്പൻ കോളേജ്), 
മോൻസി ജോർജ്  ആഞ്ഞിക്കൽ (റിട്ട. പ്രിൻസിപ്പൽ  മുസ്‌ഖാൻ ഇന്റർനാഷണൽ  സ്കൂൾ  ഒറീസ).

Post a Comment

Previous Post Next Post