Trending

കായലം അങ്കണവാടി ഉദ്ഘാടനം

കായലം അങ്കണവാടി ഉദ്ഘാടനം

പെരുവയല്‍ ഗ്രാമപഞ്ചായത്ത് കായലം അങ്കണവാടി കെട്ടിട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി നിര്‍വ്വഹിക്കുന്നു.

പെരുവയല്‍ ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡിലെ കായലം അങ്കണവാടിയുടെ കെട്ടിട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് പി.കെ.ഷറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സുഹറ, അനീഷ് പാലാട്ട്, ഷാഹിന സലാം, വാര്‍ഡ് മെമ്പര്‍ രേഷ്മ തെക്കേടത്ത്, സി.ഡി.പി.ഒ ജയശ്രീ, സൂപ്പര്‍വൈസര്‍ ബബിത, സന്തോഷ് കുമാര്‍ പുത്തലത്ത്, ഇ.സി.മുഹമ്മദ്, അരവിന്ദാക്ഷന്‍.വി, കോമളവല്ലി, സാവിത്രി ടീച്ചർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post