Trending

പത്ര വിതരണത്തിനിടെ ചെറുവണ്ണൂർ ഗവ. വി എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു

പത്ര വിതരണത്തിനിടെ ചെറുവണ്ണൂർ ഗവ. വി എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു


വള്ളിക്കുന്ന്: പുലർച്ചെ പത്ര വിതരണത്തിനിടെ പ്ലസ്ടു വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. ചെട്ടിപ്പടി ഝാൻസി നഗറിലെ വാകയിൽ ഷിനോജിന്റെ മകൻ ശ്രീരാഗ് (17) ആണ് മരിച്ചത്.

ഒതയങ്ങോട്ട് സഹദേവൻ്റെ മകൾ സുബിതയാണ് അമ്മ

Govt VHSS Cheruvannur സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.

കോട്ടക്കടവിലെ അമ്മ വീട്ടിലായിരുന്നു താമസം

ഇന്നു പുലർച്ചെ ബാലാതുരുത്തിയിൽ പത്രവിതരണത്തിനിടെ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി വെള്ളക്കെട്ടിൽ നിന്നും വൈദ്യുതാഘാതമേറ്റാണ് മരണം.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ചെട്ടിപ്പടി ഝാൻസി നഗറിലെ വാകയിൽ തറവാട്ടുവീട്ടുവളപ്പിൽ സംസ്‌കരിക്കും.

Post a Comment

Previous Post Next Post