കാട് വെട്ടിത്തെളിക്കുന്നതിനിടെ ഒളിപ്പിച്ച് വെച്ച നിലയിൽ രണ്ടു കിലോഗ്രാം കഞ്ചാവ് കണ്ടെത്തി
രാമനാട്ടുകര കാട് വെട്ടിത്തെളിക്കുന്നതിനിടെ ഒളിപ്പിച്ച് വെച്ച നിലയിൽ രണ്ടു കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. രാമനാട്ടുകര കെയർ വെൽ ഹോസ്പിറ്റലിന്റെ പിൻവശമായ ചെല്ലിപ്പാടം ഗ്രൗണ്ടിന് അടുത്തു നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇന്ന് രാവിലെ കാടുവെട്ടുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത് തുടർന്ന് ഉടമസ്ഥർ ഫറോക്ക് പോലീസിനെ വിവരം അറിയിച്ചു
Tags:
Kozhikode News