Trending

മൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ' രാജ്യത്തിൻ്റെ പൈതൃകം...

മനുഷ്യർക്കിടയിൽ മതിൽകെട്ടുന്ന ഹീന നിലപാടുകളെ സൗഹൃദസമീപനം കൊണ്ട് ചെറുക്കണം
മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ

മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ മതങ്ങൾ സൗഹൃദത്തിന് ധർമ്മത്തിനു സന്ദേശ പ്രയാണം മാവേലിക്കര ബിഷപ്പ് ഹൗസിൽ 'ബിഷപ്പ് മാർ ജ്യോഷ്വാ മാർ ഇഗനത്തിയോസുമായി ആശയവിനിമയം നടത്തുന്നു

മനുഷ്യർക്കിടയിൽ മതിൽ കെട്ടി അകൽച്ചയുണ്ടാക്കുന്നവർ ഒരു മതത്തിലും വിശ്വാസമില്ലാത്തവരും ഭാരത്തിൻ്റ പാരമ്പര്യത്തെ കൊഞ്ഞനം കാട്ടുന്നവരുമാണന്നും മൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ'
രാജ്യത്തിൻ്റെ പൈതൃകം കാത്തുസൂക്ഷിക്കാനും മനുഷ്യർക്കിടയിൽ സൗഹൃദത്തിൻ്റ പാലം നിർമ്മിച്ച് മനസ്സമാദാനം ലഭിക്കുവാനും അത് മറ്റുള്ളവർക്ക് നൽകാനും വിശാലതയുള്ള ഇളംതലമുറയെ വാർത്തെടുക്കലും ഒരേ മതത്തിൽ പെട്ടവർക്കിടയിലും ഐത്തവും ആദർശ വ്യതിയാനവും പറഞ്ഞ് പരസ്പരം ശത്രുക്കളാകുന്നത് സമുഹത്തോടും കുടുംബത്തോടും ചെയ്യുന്ന കടുത്ത ദ്രോഹമാണന്നും പ്രവാചക സന്ദേശങ്ങളുടെ ലംഘനമാണിതെന്നും യോഗം അഭിപ്രായപ്പെട്ടു. മൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ്റഒരു വർഷം നീണ്ടുനിൽക്കുന്ന സൗഹൃദ സന്ദേശ യാത്ര ഈ ലക്ഷ്യത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്.വാഹകർ വിവിധ മത മേലേധ്യക്ഷന്മാരെയും ആരാഥനാലയങ്ങളെയും സന്ദർശിച്ച്
മാവേലിക്കര ബിഷപ്പ് ജ്യോ ഷോമാർ ഇഗനത്തിയോസിനെയും സന്ദർശിച്ച് ചർച്ച നടത്തി. തുടർന്നുകോട്ടയത്ത് 'ചേർന്ന ആസാദ് ഫൗണ്ടേഷൻ സംസ്ഥാന അവലോക യോഗത്തിൽ
സയ്യിദ് ഹാശിം അൽ ഹദ്ദാദ്, വി എച്ച് അലിയാർ ഖാസിമി' അബദുശ്ശകൂർ അൽ ഖാസിമി ഡോ:ഖാസിമുൽ ഖാസിമി തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post