മാവൂർ: ചെറൂപ്പ പുലരി റസിഡൻസ് അസോസിയേഷൻ രണ്ടാം വാർഷികാഘോഷപരിപാടി ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
ചെറൂപ്പ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രംഗീഷ് കടവത്ത്
ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.
അസോസിയേഷൻ പ്രസിഡന്റ് പി.എം സന്തോഷ് അധ്യക്ഷനായി. വാർഡ് മെമ്പർ ആർ. മിനി, റിട്ട ഡി.ഇ.ഒ എം മാധവൻ,
ദിലീപ് തച്ചിലേരി (എസ്.ഐ കണ്ണൂർ സിറ്റി സ്റ്റേഷൻ), അസോസിയേഷൻ സെക്രട്ടറി ഇബ്രാഹിംകോയ ചെറൂപ്പ,
Tags:
Mavoor News