കുവൈത്ത് കെ എം സി സി കുന്ദമംഗലം മണ്ഡലം ഫുട്ബോൾ ജേഴ്‌സി പ്രകാശനം ചെയ്തു.
കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി സംസ്ഥാന സ്പോർട്സ് വിംഗ് നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിനോട് അനുബന്ധിച്ചുള്ള കുന്ദമംഗലം മണ്ഡലം കമ്മിയുടെ ജേഴ്സി പ്രകാശന കർമ്മം സംസ്ഥാന നേതാക്കളായ ഇല്യാസ് സാഹിബ്,ഫാസിൽ സാഹിബ്എന്നിവരുടെ സാന്നിധ്യത്തിൽ മണ്ഡലം പ്രസിഡന്റ് സെയ്ത് മുഹമ്മദ് ബാവ നിർവഹിച്ചു
മണ്ഡലം സ്പോർട്സ് വീങ് കൺവീനർ റിഫാദ് കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു സെക്രട്ടറി ജാഫർ കായലും സ്വാഗതവും
Tags:
Latest News