HomeMavoor News മണ്ണിടിഞ്ഞുവീണ് കാർ തകർന്നു മണ്ണിടിഞ്ഞുവീണ് കാർ തകർന്നുമാവൂർ: ഓഡിറ്റോറിയത്തിനുസമീപം നിർത്തിയിട്ട കാറിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. മാവൂർ കെട്ടാങ്ങൽ റോഡിൽ കടോടി കൺവെൻഷൻ സെൻ്റർ കോമ്പൗണ്ടിൽ ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. Tags: Mavoor News Facebook Twitter