Trending

മുട്ടാഞ്ചേരി കുന്നനം കുഴിയിൽ അഹമ്മദ് ഹാജി (88) (റിട്ടർഡ് ksrtc ചെക്ക് ഇൻസ്‌പെക്ടർ )മരണപ്പെട്ടു

മുട്ടാഞ്ചേരി
കുന്നനം കുഴിയിൽ അഹമ്മദ് ഹാജി (88) (റിട്ടർഡ് ksrtc ചെക്ക് ഇൻസ്‌പെക്ടർ )മരണപ്പെട്ടു.


ഭാര്യ ആമിന op. ഒടുപാറ മക്കൾ സാബിറഅമ്പലപ്പാട്, സുഹറ മുട്ടാഞ്ചേരി, അബ്ദുൽ നാസർ ഫുജൈറ, സാഹിർ( HM ഹസ്സനിയ Aups മുട്ടാഞ്ചേരി )സക്കീർ (അദ്ധ്യാപകൻ നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ 
മരുമക്കൾ ഹുസൈൻ അമ്പലപ്പാട്, ഹുസൈൻ മുട്ടാഞ്ചേരി, ഹസീന മുട്ടാഞ്ചേരി, റാഷിദ മുട്ടാഞ്ചേരി, ആബിദ (ടീച്ചർ Amlps മുട്ടാഞ്ചേരി )മയ്യിത്ത് നിസ്ക്കാരം ഞായർ 1 മണി സിദ്ധിഖ് ജുമാ മസ്ജിദ് മുട്ടാഞ്ചേരി

Post a Comment

Previous Post Next Post