Trending

ബെനഡിക്ട് കുഞ്ഞുമോൻ മനുഷ്യാവകാശ സേനയുടെ ഉത്തർപ്രദേശ് മീഡിയ സെൽ ഡയറക്ടർ

ബെനഡിക്ട് കുഞ്ഞുമോൻ മനുഷ്യാവകാശ സേനയുടെ ഉത്തർപ്രദേശ് മീഡിയ സെൽ ഡയറക്ടർ


ഡൽഹി: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സേനയുടെ ഉത്തർപ്രദേശ് മീഡിയ സെൽ സംസ്ഥാന ഡയറക്ടറായി ശ്രീ ബെനഡിക്ട് കുഞ്ഞുമോനെ നാമനിർദ്ദേശം ചെയ്തു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മനുഷ്യാവകാശ സേനയുടെ കേന്ദ്ര കാര്യാലയത്തിൽ നിന്നും പുറത്തിറങ്ങി.
അദ്ദേഹം ഉടൻതന്നെ ചുമതലയേൽക്കുമെന്നും, ഉത്തർപ്രദേശിലെ മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുമെന്നും സേനയുടെ ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

Post a Comment

Previous Post Next Post