Trending

കാര്യോട്ട് - നാറാണത്ത് പുറായിൽ റോഡ് ഉദ്ഘാടനം ചെയ്തു

കാര്യോട്ട് - നാറാണത്ത് പുറായിൽ റോഡ് ഉദ്ഘാടനം ചെയ്തു

കൂളിമാട് :
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കൂളിമാട് വാർഡിൽ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  നവീകരിച്ച കാര്യോട്ട് - നാറാണത്ത് പുറായിൽ റോഡ് വാർഡ് മെമ്പർ കെ എ റഫീഖ് ഉദ്ഘാടനം ചെയ്തു. എൻ എം ഹുസൈൻ, വി എ മജീദ്, കെ മുഹമ്മദലി ,സി എ റസാക്ക് , എൻ ആലി ഹാജി, കെ ജയരാജൻ, എൻ മുഹമ്മദ് ഇർഷാദ്, കെ. സുലൈമാൻ , എൻ പി നഹീം  സംബന്ധിച്ചു

Post a Comment

Previous Post Next Post