മാവൂർ അരയങ്കോട് താഴെ കണ്ടിയിൽ അബ്ദുൽ റഹീം (58) നിര്യാതനായി.
ഭാര്യ ഖദീജ.
മക്കൾ : മിസ്ഹബ്, മിസ്രിയ, മിൻഹ, മുബഷിറ.
മരുമക്കൾ : ഹസ്ന ബാനു കൂളിമാട്, സൽമാൻ ഫാരിസ് മാവൂർ, യാസീൻ ചോണാട്.
സഹോദരങ്ങൾ : ഹംസ, അബ്ബാസ്, സുലൈമാൻ, മമ്മദ് കുട്ടി, കരീം, മുജീബ്, വീച്ചി, ആയിഷ, നഫീസ.
പിതാവ് പരേതനായ അഹ്മദ്
മാതാവ് പരേതയായ ഫാത്തിമ
ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് അരയങ്കോട് ജുമാ മസ്ജിദിൽ.
Tags:
Death News