പുതിയവീട്ടിൽ ബീരാൻ കോയ (83) പള്ളിക്കണ്ടി മാർക്കറ്റിന് മുൻവശമുള്ള വസതിയിൽ അന്തരിച്ചു.
വളരെക്കാലം വലിയങ്ങാടി ഹിലാൽ ട്രേഡേഴ്സിൽ ജോലി ചെയ്തിരുന്നു.
ഭാര്യ: പരേതയായ വാടിയിൽ തുപ്പട്ടി വീട്ടിൽ ബിച്ചാമി. മക്കൾ: ടി.വി.എം. അബ്ദുറഹ്മാൻ (റഹീം), ഇസ്മായിൽ, ഫെമിന സെറീന, പരേതനായ ജാഫർ.
മരുമക്കൾ: എൻ.വി. വഹീദ മാളിയേക്കൽ, ഇസ്സത്ത് ജഹാൻ, പരേതരായ മാനാംകുളം സലീം, ഇടിയങ്ങര പന്തക്കലകം അബ്ദുള്ള, തോപ്പിലകം ജംഷീന.
സഹോദരങ്ങൾ: പി.വി. അസ്സൻ കോയ, കച്ചീബി ,
പരേതരായ പി.വി. മമ്മദ് കോയ, ആയിഷബി.
മയ്യത്ത് നമസ്ക്കാരം ഇന്ന് (വ്യാഴം) രാത്രി 7:00 മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ
Tags:
Death News