Trending

കച്ചേരിക്കുന്ന് കുതിരാടം മുണ്ടപ്പുറത്ത് ചാലിൽ കല്ലിടുമ്പിൽ ആയിശാബി (71) ലണ്ടനിൽ വെച്ച് മരണപ്പെട്ടു.

മാവൂർ: കച്ചേരിക്കുന്ന് കുതിരാടം മുണ്ടപ്പുറത്ത്  ചാലിൽ കല്ലിടുമ്പിൽ ആയിശാബി (71) ലണ്ടനിൽ വെച്ച് മരണപ്പെട്ടു.
ഭർത്താവ്: ആലി കുതിരാടം.
മക്കൾ: അഷറഫ് പെലെ, ഹബീബ് റഹ്‌മാൻ, സാബിറ. മരുമക്കൾ:നസീമ,സഫിയ.
സഹോദരൻ എം.സി അബ്ദുള്ള.


Post a Comment

Previous Post Next Post