Trending

കായലം മുക്കുണ്ടി പാറക്കൽ താമസിക്കുന്ന പെരിച്ചീരി കൊള്ളിൽ കുഞ്ഞാലി(76) നിര്യാതനായി.

കായലം മുക്കുണ്ടി പാറക്കൽ താമസിക്കുന്ന പെരിച്ചീരി കൊള്ളിൽ കുഞ്ഞാലി(76) നിര്യാതനായി.
മക്കൾ: സിദ്ദീഖ്, കെ എം സി സി പ്രവർത്തകൻ അൻവർ ( സൗദി), സുനീർ( സൗദി), ഷമീർ( സൗദി)
 മരുമക്കൾ : ഹാജറ വാഴക്കാട്,റസീന തസ്‌നി മാവൂർ, അഫ്റൂഷ ഷഹാന പെരിങ്ങാവ്, നിദ പറമ്പിൽ ബസാർ. മയ്യത്ത് നിസ്കാരം ഇന്ന്  രാത്രി 9. 30ന് കായലം ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post