Trending

കൊടുവള്ളി കിഴക്കോത്ത് റിട്ടയേഡ് പിഡബ്ല്യുഡി ജീവനക്കാരൻ പൂളക്കമണ്ണിൽ പി ശ്രീധരൻ നായർ [78] അന്തരിച്ചു.

കൊടുവള്ളി കിഴക്കോത്ത്
റിട്ടയേഡ് പിഡബ്ല്യുഡി ജീവനക്കാരൻ പൂളക്കമണ്ണിൽ പി ശ്രീധരൻ നായർ [78] അന്തരിച്ചു.

മക്കൾ: രതീഷ് (ഏബിൾ കൺസ്ട്രക്ഷൻ കൊടുവള്ളി), രതില (എം.വി ആർ ഹോസ്പിറ്റൽ), രമ്യ.

മരുമക്കൾ: ജിജി (ടീച്ചർ എ.യു.പി സ്കൂൾ മലയമ്മ) വിനോദ്, സജീഷ്

സഹോദരങ്ങൾ: പി ചന്ദ്രൻ നായർ, പരേതരായ പി കരുണാകരൻ നായർ, ശ്രീമതി അമ്മ. 

ശവസംസ്കാരം നാളെ (ഏപ്രിൽ 15) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post