മാവൂർ പാറമ്മൽ പിലാത്തോട്ടത്തിൽ താമസിക്കും അബ്ദുള്ള 82 വയസ് നിര്യതനായി.
വെട്ട്പാറ സ്വദേശി ആമിനയാണ് ഭാര്യ' മക്കൾ:അഷ്റഫ് (ഗൾഫ് ) നൗഷാദ് (ഗൾഫ് ) സഫിയ ( മുണ്ടകുളം)സാബിറ (പുള്ള പെയിൽ ) ജാമതാക്കൾ - ബിരാൻ (മുണ്ടകുളം) അബ്ദുൽ ജബ്ബാർ(പുള പൊയിലിൽ) സഹേദരങ്ങൾ - പരേതനായ കുഞ്ഞാലി - ഉസ്സയിൽ ഹാജി-അബ്ദുറഹിമാൻ - കുഞ്ഞി മരക്കാർ - പരേതനായ - കുഞ്ഞായിശ -കദിജ - പള്ളി കുട്ടി -ഫാത്തിമ്മ - റുക്കിയ്യ -
Tags:
Death News