Trending

മാവൂർ സൺഡേ ക്രിക്കറ്റ് ലീഗ് സീസൺ 4- ലോഗോ പ്രകാശനം ചെയ്തു.

മാവൂർ സൺഡേ ക്രിക്കറ്റ് ലീഗ് സീസൺ 4- ലോഗോ പ്രകാശനം ചെയ്തു.


മാവൂർ:
മാവൂർ പാടം മോണിംഗ് പ്ലയേഴ്സ് സംഘടിപ്പിക്കുന്ന നാലാമത് വൺഡേ ക്രിക്കറ്റ് ലീഗ് ഏപ്രിൽ 20 ഞായറാഴ്ച നടക്കും. ലോഗോ പ്രകാശനം ഫറോക്ക് കോളേജ് എൻ.സി സി ആർമി പ്ലാറ്റൂൺ കമാൻ്റർ പി. അബ്ദൽ അസീസ് നിർവ്വഹിച്ചു. അബുസുൽത്താൻ കെ.എസ്.എ, ബാസ്റ്റൺ വാരിയേഴ്സ്, മക്കാ വാട്ടർ കെ.എസ്.എ, ബി.എസ് ആർ ട്രഡേഴ്സ് എന്നീ നാല് ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെൻ്റ് ലീഗടിസ്ഥാനത്തിലായിരിക്കും നടക്കുക. മത്സരം രാവിലെ 8 മണിക്ക് ആരാഭിക്കും.

Post a Comment

Previous Post Next Post