മടവൂർ രാംപൊയിൽ വടക്കേ നെച്ചോളി പരേതനായ ഇമ്പിച്ചി മമ്മു മുസ്ലിയാരുടെ ഭാര്യ ആയിഷയ് ഹജ്ജുമ്മ (101) മരണപ്പെട്ടു.
മക്കൾ : പരേതനായ അബ്ദു റസാഖ്, മൈമൂന, അബ്ദുൽ സമദ് (റിട്ടേഡ് അദ്ധ്യാപകൻ, പി. സി. പാലം സ്കൂൾ) മരുമക്കൾ: ഹുസൈൻ മേക്കോത് ചൂലാം വയൽ, സൈനബ മടവൂർ, റംല കിനാലൂർ.
Tags:
Death News