Trending

മാവൂർ റിട്ട : ജവാൻ മാവൂർ പാറമ്മൽ പഴമ്പള്ളി മേത്തൽ ആലിക്കുട്ടി (58) നിര്യാതനായി.

മാവൂർ റിട്ട : ജവാൻ മാവൂർ പാറമ്മൽ പഴമ്പള്ളി മേത്തൽ ആലിക്കുട്ടി (58) നിര്യാതനായി.


പാറമ്മൽ മൂഹിമ്മാത്തുൽ മുസ്‌ലിമീൻ ഹയർ സെക്കണ്ടറി മദ്രസ കമ്മറ്റി വൈസ് പ്രസിഡണ്ടാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: ജസ്ന, സജ്ന, സാജിദ് അമീൻ (A C C A ഇൻസ്റ്റിറ്റ്യൂട്ട് -കോഴിക്കോട്). മരുമക്കൾ: അർഷാദ് എളമരം, ബിലാൽ പെരിങ്ങളം. സഹോദരങ്ങൾ:
ബഷീർ പഴമ്പള്ളി മേത്തൽ (അറേബ്യൻ ട്രാവൽസ് മാവൂർ),
ഖദീജ, ആസിയ, ആയിഷ, 
പരേതനായ മുഹമ്മദ് കുട്ടി. മയ്യത്ത് നമസ്കാരം ഇന്ന് (തിങ്കൾ) രാത്രി 10.30ന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post