Trending

ക്വുര്‍ആന്‍ ഹദീസ് പഠന ക്ലാസ്സുകള്‍ക്ക് തുടക്കമായി

ക്വുര്‍ആന്‍ ഹദീസ് പഠന ക്ലാസ്സുകള്‍ക്ക് തുടക്കമായി


അരയങ്കോട് സലഫി മസ്ജിദിന്‍റെ ആഭിമുഖൃത്തില്‍ ക്വുര്‍ആന്‍-ഹദീസ് പഠനക്ലാസ്സുകള്‍ക്ക് തുടക്കമായി. എല്ലാ ശനിയാഴ്ച്ചകളിലും മഗ്രിബിന് ശേഷമാണ് ക്ലാസ്സ് ഉണ്ടാവുക. പരിപാടി മുഹമ്മദ് മോന്‍ പന്നിക്കോട് ഉദ്ഘാടനം ചെയ്തു. ഹബീബ് അലി മദനി മുഖൃപ്രഭാഷണം നടത്തി.
ശബീര്‍ കൊടിയത്തൂര്‍ , ഇ.മോയിന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അക്ബര്‍ അലി അരയങ്കോട് സ്വാഗതവും ഫിറോസ് പുതിയാടം നന്ദിയും പറഞു.

Post a Comment

Previous Post Next Post