Trending

അൽബിർറ് കൂളിമാട് കോൺവൊക്കേഷൻ സംഘടിപ്പിച്ചു.

അൽബിർറ് കൂളിമാട് കോൺവൊക്കേഷൻ സംഘടിപ്പിച്ചു.


കൂളിമാട് :
കൂളിമാട്
അൽബിർറ് സ്കൂൾ വിദ്യാർത്ഥികൾക്ക് കോൺവൊക്കേഷൻ  സംഘടിപ്പിച്ചു.
മഹല്ല് ജ :സെക്രട്ടറി കെ. വീരാൻ കുട്ടി ഹാജി അധ്യക്ഷ്യത വഹിച്ചു. സമസ്ത പരിശീലകൻ അബ്ദുൽ ജബ്ബാർ അൻവരി തലയാട് ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ കെ.കെ.ഫൈസൽ , ചെയർമാൻ കെ എ. റഫീഖ് , മജീദ് കൂളിമാട്,സഫറുള്ള കൂളിമാട്, കെ.മുജീബ്, പി.അസ്ഹറുദ്ധീൻ, കെ.വി. മുഹമ്മദ് റയ്യാൻ, വി.ഫൗസിയ, എ.പി. സഫിയ്യ, കെ.പി.സുഹറാബി, മുഫീദ മെഹ്ജബിൻ, പി. റാഹില എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post