Trending

കൂളിപ്പാറ വേലുക്കുട്ടി,80 വയസ്സ് നിര്യാതനായി

മുക്കം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർ ആയിരുന്ന പ്രദീപ്.കെ.സി യുടെ അച്ഛൻ കൂളിപ്പാറ വേലുക്കുട്ടി,80 വയസ്സ്
നിര്യാതനായി


ശവസംസ്ക്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് അഗസ്ത്യൻമുഴി തൊണ്ടിമ്മലുള്ള വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post