Trending

കനിങ്ങംപുറത്ത് പരേതരായ കെപി അബൂബക്കർ, മറിയ ദമ്പതികളുടെ മൂത്ത മകൻ കെപി മുഹമ്മദ് (69) മരണപ്പെട്ടിരിക്കുന്നു.

കനിങ്ങംപുറത്ത് പരേതരായ കെപി അബൂബക്കർ, മറിയ ദമ്പതികളുടെ മൂത്ത മകൻ കെപി മുഹമ്മദ് (69) മരണപ്പെട്ടിരിക്കുന്നു.

ഭാര്യാമാർ: ആയിഷ പൂളപ്പോയിൽ, മറിയ മലോറം.

മക്കൾ: ഇർഷാദ്, ഷറഫുദ്ദീൻ, ശഹർബാന,

മരുമക്കൾ: സാജു, സഫ, ഷംന

സഹോദരങ്ങൾ: ഹുസൈൻ മാസ്റ്റർ, ഹംസ, അബ്ദുൽ അസീസ് സ്വലാഹി, അബ്ദുല്ലത്തീഫ് സ്വലാഹി, ഫിറോസ് ഖാൻ.

സഹോദരിമാർ: ഖദീജ, സൈനബ, നഫീസ, ഫാത്തിമ, സുലൈഖ.മയ്യത്ത് 12 മണിക്ക് പുത്തൂർ കെപി ഫിറോസ് ഖാൻ വീട്ടിലെത്തും.

മയ്യത്ത് നമസ്കാരം വൈകിട്ട് 4:15 ന് പുത്തൂർ മസ്ജിദുൽ ജൗഹർ

Post a Comment

Previous Post Next Post