കാതിരിയകത്ത് റഹീസ് ബറാമി (32) റിയാദിനടുത്ത് കാറപടകത്തിൽ അന്തരിച്ചു.
എറമാക്കി വീട് അബ്ദുറഹിമാൻ ബറാമിയുടെയും കാതിരിയകം രഹനയുടെയും മകനാണ്.
കുണ്ടങ്ങലകം സഫറുള്ളയുടെ (Rtd Joint RTO) മകൾ നിദ സഫർ ആണ് ഭാര്യ.
സഹാദരങ്ങൾ: റയാൻ ബറാമി, പരേതയായ
റുഷ്ത ഫാത്തിമ.
വീട്: ലൈഫ്സ്റ്റൈൽ അപ്പാർട്ട്മെന്റ് 7-B, കാരപ്പറമ്പ്.
Tags:
Death News