മുസ്ലിം ലീഗ് മഹാറാലി മാവൂരിൽ വിളംബരജാഥ
നടത്തി.
മാവൂർ :
വഖഫ് വിരുദ്ധ നിയമത്തിനെതിരെ ഇന്ന് കോഴിക്കോട്ട് നടക്കുന്ന മുസ്ലിം ലീഗ് മഹാറാലിയുടെ ഭാഗമായി മാവൂരിൽ വിളംബരജാഥ നടന്നു.
മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കളായ കെ.ലത്തീഫ് മാസ്റ്റർ, ടി. ഉമ്മർ മാസ്റ്റർ,പുലപ്പാടി ഉമ്മർ മാസ്റ്റർ, കെ. ഉസ്മാൻ, എം.ടി.സലീം മാസ്റ്റർ,പനങ്കുണ്ട അബ്ദുല്ല,ദർബാർ ലത്തീഫ്, സി.കെ.അൻവർ, എ.പി. മുനീർ , ചിറ്റടിഅ്ബ്ദുഹാജി, പാലക്കോൾ ഹംസ ഇ.ഷമീർ,പി. അബ്ദുല്ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
Tags:
Mavoor News