കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം ആനശ്ശേരി ശശിധരൻ- 67(പെരുമുണ്ടയിൽ) നിര്യാതനായി.
പരേതരായ ആനശ്ശേരി ഉണ്ണീരിക്കുട്ടി,ദേവു എന്നിവരുടെ മകനാണ്.
ഭാര്യ: ബേബി
മക്കൾ: അർജ്ജുൻ, അഞ്ജന
മരുമകൻ: അഭിൻ വെള്ളനൂർ
സഹോദരങ്ങൾ: ബാബു, പരേതനായ ചന്ദ്രൻ, കൃഷ്ണൻ, രജിത.
സഞ്ചയനം ചൊവ്വാഴ്ച
Tags:
Death News