ലഹരിക്കെതിരെ അമ്മ മനസ്സുകൾ വനിതാ ലീഗ് ലഹരിവിരുദ്ധ ബോധവൽക്കരണം.
മാവൂർ:
ലഹരിക്കെതിരെ അമ്മ മനസ്സുകൾ എന്ന പേരിലുള്ള ക്യാമ്പയിൻ്റെ ഭാഗമായി
മാവൂർപഞ്ചായത്ത് വനിതാ ലീഗ് ചെറൂപ്പയിൽ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു . ചെറൂപ്പ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി
വനീതാ ലീഗ് പ്രസിഡണ്ട് ശരീഫ വി കെ അധ്യക്ഷത വഹിച്ചു.
ട്രെയിനർ
സൻജീദ് അല്ലാമ വാഫി ബോധവൽക്കരണ ക്ലാസ്സെടുത്തു. മാവൂർ പോലീസ് സ്റ്റേഷൻ എസ് സി.പി.ഒ റിജീഷ് ,
വനിതാ ലീഗ് നേതാക്കളായ
മുനീറത്ത് ടീച്ചർ, ഷറഫുന്നീസ പാറയിൽ, ഖദീജ കരീം, ഫാത്തിമ ഉണിക്കൂർ,
നഫീസ നാസർ , സൈനബ പനങ്കുണ്ട , സുലൈഖ കുറ്റിക്കടവ്, റഷീദ എ കെ ,
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ലത്തീഫ് മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡണ്ട് എ കെ മുഹമ്മദലി, പഞ്ചായത്ത് സെക്രട്ടറി കെ ഉസ്മാൻ.
സുലൈഖ തൊണ്ടിയേരി സ്വാഗതവും
Tags:
Mavoor News