റോഡുകൾ ഉദ്ഘാടനം ചെയ്തു
പെരുവയൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നവീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഷറഫുദ്ദീൻ നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ മുരളീധരൻ പിള്ള അധ്യക്ഷത വഹിച്ചു. പി പി അബ്ദുറഹിമാൻ ഹാജി, കെ. ഹനീഫ , പി മോഹനൻ ,എ ശ്രീജ, ജമാലുദ്ദീൻ മാസ്റ്റർ, കെ ബാബുരാജ് മാസ്റ്റർ സംസാരിച്ചു.
Tags:
Peruvayal News