ലഹരിക്കെതിരെ പരാതി നൽകിയതിനു വധഭീഷണി;
ഡൽഹി പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു
ഡൽഹി:
ലഹരിക്കെതിരെ പരാതി നൽകിയതിന് ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് കോർപ്സിന്റെ ഡൽഹിയിലുള്ള ഹെഡ് ഓഫീസിലെ ഹെൽപ്പ് ലൈൻ നമ്പറിൽ ഫോൺ വിളിച്ച് വധഭീഷണി. സംഭവത്തിൽ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹ്യൂമൻ റൈറ്റ്സ് കോർപ്സിന്റെ പേരിൽ വ്യാജമായി പ്രവർത്തിക്കുന്നവരാണ് ഭീഷണിക്ക് പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Tags:
Latest News