പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി CPIM ബിരിയാണി ചലഞ്ച് നടത്തി
മാവൂർ:
കിടപ്പുരോഗികൾ അടക്കമുള്ളവരുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കാൻ CPIM ബിരിയാണി ചലഞ്ച് നടത്തി. അടുവാട് വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോട്ടക്കുന്ന് ,അടുവാട് , ആലിൻചുവട് , കുതിരാടം, പള്ളിയോള്‍ ,മുക്കിൽ ,ചിറക്കൽ താഴം എന്നീ പ്രദേശങ്ങളിലെ കിടപ്പുരോഗികൾക്ക് ചികിത്സയും സഹായവും എത്തിക്കാനാണ് ബിരിയാണി ചലഞ്ച്. നേതാക്കളായ K P ചന്ദ്രൻ,
മനോഹരൻ ,
മോഹൻദാസ്,
പ്രസന്നകുമാരി,
ഗീത കാവിൽ പുറായ്,
മഹേഷ്. പി,
വിശാലാക്ഷി ടീച്ചർ
Tags:
Mavoor News