നവീകരിച്ച കോഴിമണ്ണിൽറോഡ് ഉദ്ഘാടനം ചെയ്തു.
കൂളിമാട് :
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് വാർഡിൽ ടാറിംഗ് നടത്തി നവീകരിച്ച കോഴിമണ്ണിൽറോഡ് വാർഡ് മെമ്പർ കെ.എ. റഫീഖ് ഉദ്ഘാടനം ചെയ്തു. കെ.എ. ഖാദർ മാസ്റ്റർ, അബ്ദുല്ല മാനൊടുകയിൽ ,വി.എ. മജീദ്, കെ.വീരാൻ കുട്ടി ഹാജി,ടി.വി.ബശീർ , കെ.എം. നസീറ, ടി.വി.ഷാഫി മാസ്റ്റർ, എം. സെയ്തുട്ടി മാസ്റ്റർ, സി.മുഹമ്മദ്, വി.അബൂബക്കർ മാസ്റ്റർ, സി.എ.അലി ,കെ എം.അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു
Tags:
Mavoor News