Trending

കൊടുവള്ളി പനക്കോട് മുന്‍ മഹല്ല് പ്രസിഡന്‍റ് പരേതനായ ആലിക്കുട്ടിമാസ്റ്ററുടെ ഭാര്യ ബിപാത്തു ഹജ്ജുമ്മ (76) നിര്യാതയായി.

കൊടുവള്ളി പനക്കോട് മുന്‍ മഹല്ല് പ്രസിഡന്‍റ് പരേതനായ ആലിക്കുട്ടിമാസ്റ്ററുടെ ഭാര്യ ബിപാത്തു ഹജ്ജുമ്മ (76) നിര്യാതയായി.

മക്കള്‍ -ടിവി അഹമ്മദ് സലീം മാസ്റ്റര്‍ (ദുബൈ),ഷാഫി ടിവി (ദയ മെഡിക്കല്‍സ് താമരശ്ശേരി ),റംല പരപ്പന്‍പോയില്‍

മരുമക്കള്‍ - സീനത്,ആരിഫ,തറോല്‍ മുഹമ്മദലി മാസ്റ്റര്‍ പരപ്പന്‍പോയില്‍

മയ്യിത് നിസ്കാരം ഉച്ചക്ക് 2.00 മണിക്ക് പനക്കോട് ജുമാമസ്ജിദില്‍ നടക്കും.

Post a Comment

Previous Post Next Post