പരേതനായ എൻ.എം. ആലിയുടെ ഭാര്യ ചെമ്മങ്ങാട് പള്ളിക്കലകത്ത് ആയിശബി എന്ന ബിച്ചു (82) മലാപ്പറമ്പ് ഇഖ്റ ഹോസ്പിറ്റലിനടുത്തുളള മകൻ അബ്ദുൽ നിസാറിൻ്റെ 'സനാബി'ൽ വസതിയിൽ അന്തരിച്ചു.
പരേതരായ പി.പി. ഇമ്പിച്ചഹമ്മദ് ഹാജിയുടെയും ചെമ്മങ്ങാട് പള്ളിക്കലകം ഇമ്പിച്ചി പാത്തുമ്മബിയുടെയും മകളാണ്.
മക്കൾ: അബ്ദുൽ നിസാർ, ഹബീബ് റഹ്മാൻ, അബ്ദുൽ റസാക്ക്.
മരുമക്കൾ: നസീമ, ഹമീദ പർവീൺ,രഹന.
സഹോദരങ്ങൾ: കെ.പി. സുബൈദ, പരേതനായ കെ.പി. മൊയ്തീൻ കോയ,
ജനാസ നിസ്ക്കാരം ഞായറാഴ്ച രാവിലെ 10.30 ന് കണ്ണംപറമ്പ് പള്ളിയിൽ.
Tags:
Death News