Trending

ആശാവർക്കേഴ്സിനു ഐക്യദാർഢ്യം പെരുമണ്ണ പഞ്ചായത്ത് ഓഫീസ് ധർണ്ണ

ആശാവർക്കേഴ്സിനു ഐക്യദാർഢ്യം പെരുമണ്ണ പഞ്ചായത്ത് ഓഫീസ് ധർണ്ണ...


പെരുമണ്ണ:
സെക്രട്ടറിയേറ്ററിനു മുന്നിൽ 43 ദിവസമായി നിരാഹാര സമരം നടത്തുന്ന ആശാവർക്കേഴ്സിനു ഐക്യദാർഢ്യം
പ്രഖ്യാപിച്ചു കൊണ്ട് സമരം അവസാനിപ്പിച്ച് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പെരുമണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടുകൊണ്ട് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കാര്യായലത്തിലേക്ക്
പ്രതിഷേധ ധർണ്ണ നടത്തി.
മണ്ഡലം പ്രസിഡന്റ്കെ.ഇ ഫസൽ അധ്യക്ഷത വഹിച്ചു. നാരായണൻ സ്വാഘതം പറഞ്ഞു
കോഴിക്കോട് DCC മെമ്പർ എ.പി. പീതാബരൻ ഉൽഘാടനം ചെയ്തു സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സെയ്തുട്ടി, കെ.ബാലൻ,കെ.സി രാജേഷ്, മുരളി ചെറുകയിൽ , p. അസീസ്, ബീജീഷ് കട്ടക്കുളം, മഹിളാ കോൺഗ്രസ്സ് ഷാഹിന, രമ്യാ തട്ടാരിൽ
ഗീതാമണി എന്നിവർ സംസാരിച്ചു.
ശ്രീകല നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post