കൗസല്യ നിര്യാതയായി
ബേപ്പൂർ RMആശുപത്രിക്ക് സമീപം പരേതനായ കുറ്റിക്കാട്ടിൽ മാധവന്റെ ഭാര്യ കൗസല്യ (90) നിര്യാതയായി.
സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.
മക്കൾ: ഷീല, ലീന, അജിത് കുമാർ കെ.എം, കെ.എം സന്തോഷ് കുമാർ (ബിസിനസ് വിഷൻ).
മരുമക്കൾ: കെ.വി.ചന്ദ്രൻ (റിട്ടയേർഡ് KSRTC), ജയരാജൻ, (റിട്ടയേർഡ് മാതൃഭൂമി) സിന്ധു, പങ്കജം.
സഞ്ചയനം മാർച് 31 തിങ്കളാഴ്ച.
Tags:
Death News