Trending

മുസ്ലിം ലീഗ് നേതാവ് മൂസക്കോയ ഹാജി നിര്യാതനായി

മുസ്ലിം ലീഗ് നേതാവ് മൂസക്കോയ ഹാജി നിര്യാതനായി


രാമനാട്ടുകര പൂവ്വന്നൂർ പള്ളി പുതുപറമ്പത്ത് വീട്ടിൽ ആലപ്പടിയൻ മൂസക്കോയ ഹാജി (85) നിര്യാതനായി.

ഖബറടക്കം ഇന്ന് രാവിലെ 9.30ന് രാമനാട്ടുകര
പൂവ്വന്നൂർ പള്ളി ഖബർസ്ഥാനിൽ.

മുസ്ലിം ലീഗ് രാമനാട്ടുകര പഞ്ചായത്ത് പ്രസിഡൻ്റ്, പൂവ്വന്നൂർ  ജുമഅത്ത്പള്ളി മഹല്ല് കമ്മറ്റി പ്രസിഡൻറ്,   
, സ്വതന്ത്ര ചുമട്ട് തൊഴിലാളി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്, രാമനാട്ടുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തുടങ്ങി നിരവധി  രാഷ്ട്രീയസാമൂഹ്യ-സാംസ്കാരിക,  സംഘടനകളിൽ നിറസാന്നിധ്യമായിരുന്നു.

ഭാര്യ: പരേതയായ ആയിഷ. മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് നൗഷാദ്, മുജീബ് റഹ്മാൻ, സംസാർബി

മരുമക്കൾ:- റസിയ ചേലാമ്പ്ര, സാജിത പള്ളിക്കൽ ബസാർ, സാജിത ചേലാമ്പ്ര, അബ്ദുൽ ഗഫൂർ ചേലാമ്പ്ര.

Post a Comment

Previous Post Next Post