കൃഷ്ണദാസ് നിര്യാതനായി
ബേപ്പൂർ പരേതനായ കുന്നുമ്മൽ ചെക്കുട്ടി എന്നവരുടെ മകൻ കൃഷ്ണദാസ് (KCS ഹോട്ടൽ) 62 വയസ്സ് നിര്യാതനായി. ഭാര്യ പൊറ്റങ്ങാടി നൈഷജ, മക്കൾ അഭിഷേക് കൃഷ്ണ, അനേക് കൃഷ്ണ. സഹോദരങ്ങൾ ഗിരീഷ് കുമാർ, ദേവദാസ് , പരേതരായ മധുരദാസ്, മോഹൻദാസ്, കനകദാസ്.
ശവസംസ്കാരം ഞാറാഴ്ച്ച രാവിലെ 10 മണിക്ക് ഗോതിശ്വരം ശമശാനത്തിൽ.
Tags:
Death News