ജൈവ പച്ചക്കറി തൈകൾ നല്കി.
കൂളിമാട് :
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി മട്ടുപ്പാവിലും മുറ്റത്തും ജൈവ പച്ചക്കൃഷി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി കൂളിമാട് വാർഡിൽ തൈകളും മൺചട്ടികളും
വളങ്ങളും വിതരണം ചെയ്തു. വാർഡ് മെമ്പർ കെ.എ. റഫീഖ് ഉദ്ഘാടനം നിർവഹിച്ചു. കെ.സി. ശരീഫ്, ഇ.എം.ഫാത്തിമ, ഇ.എം. സാജിദ ,ഇ.എം. മുഹമ്മദ് സംബന്ധിച്ചു.
Tags:
Mavoor News