വെള്ളലശ്ശേരി :
ഇരിപ്ര മലയിൽ ഷൈജു (43) ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരണപ്പെട്ടു.
വെള്ളിയാഴ്ചയാണ് അപകടം പറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
അച്ഛൻ ബാലൻ, അമ്മ പരേതയായ തങ്കം. ഭാര്യ പ്രഭിത ' മക്കൾ കാർത്തിക്, തൻവി. സഹോദരങ്ങൾ ശൈലേഷ് , ബിജി, മിനി
Tags:
Death News