നാളെ ഒന്നാം വർഷ പ്ലസ് വൺ ബയോളജി പരീക്ഷ സമയക്രമം
നാളെ (മാർച്ച് 20, വ്യാഴം) നടക്കുന്ന ഒന്നാം വർഷ പ്ലസ് വൺ ബയോളജി പരീക്ഷയുടെ സമയക്രമം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പരീക്ഷാ സമയം താഴെ നൽകുന്നു:
01.30 PM മുതൽ 01.45 PM വരെ: കൂൾ ഓഫ് ടൈം
01.45 PM മുതൽ 02.45 PM വരെ: ബോട്ടണി
02.45 PM മുതൽ 02.55 PM വരെ: സുവോളജിക്ക് വേണ്ടിയുള്ള പ്രിപ്പറേറ്ററി ടൈം
02.55 PM മുതൽ 03.55 PM വരെ: സുവോളജി
വിദ്യാർത്ഥികൾ പരീക്ഷാ സമയക്രമം ശ്രദ്ധാപൂർവ്വം മനസ്സിലാക്കി പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടതാണ്.
Tags:
Education News