മെമ്പർ റിലീഫ് ഫണ്ട് വിതരണം ചെയ്തു.
ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്കിലെ എ ക്ലാസ്സ മെമ്പർമാരായവർക്ക് സഹകരണ അംഗ സമാശ്വാസ നിധി ചികിത്സാ സഹായ വിതരണം ബേങ്ക് പ്രസിഡണ്ട് ശ്രീ.ടി.പി.ശ്രീധരൻ വിതരണം ചെയ്തു. ബേങ്ക് വൈസ് പ്രസിഡണ്ട് കെ.പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡയരക്ടർമാരായ ശ്രീ. സതീഷ്. വി.ജെ, സി.കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു ബേങ്ക് സെക്രട്ടറി വിശ്വനാഥൻ.ഇ സ്വാഗതവും, അസിസ്റ്റൻ്റ് സെക്രട്ടറി ദിനീഷ്.ടി. നന്ദിയും പറഞ്ഞു.
Tags:
Peruvayal News