കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മറ്റി ഏർപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ പുരസ്ക്കാരം സലാം മാവൂർ ഏറ്റുവാങ്ങി
കോഴിക്കോട് - കേരള മാപ്പിള കലാഅക്കാദമി കേന്ദ്ര കമ്മറ്റി വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിൽ ഏർപ്പെടുത്തിയ 31ാം മത് കേരളകേളി ശ്രേഷ്ട കർമ്മ രത്ന കലാ വൈഡ്യൂര്യ പുരസ്ക്കാരം സംവിധായകനും നടനും ഗായകനും മിമിക്രി ആർട്ടിസ്റ്റുമായ സലാം മാവൂർ സാഹിത്യകാരനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയിൽ നിന്നും ഏറ്റുവാങ്ങി ദേശീയ ജനറൽ സെക്രട്ടറി ഹാജി കുന്ദമംഗലം സി കെ ആലിക്കുട്ടി സാഹിത്യകാരന്മാരായ കെ.പി രാമനുണ്ണി(കേന്ദ്ര കലാ അക്കാദമി സെക്രട്ടറി),പി കെ പാറക്കടവ്, അബു ഇരിങ്ങാട്ടേരി , പി ആർ നാഥൻ ,കെഎ മനാഫ്, സുരേഷ് ഗയ, രാഹുൽ കൈമല(സംവിധായകൻ) ബന്ന ചേന്ദമംഗല്ലൂർ, ഡോ പി സുരേഷ്, നജീബ് മൂടാടി, മജീദ് സൈദ്, ദേവദാസ് വി എം , സന്തോഷ് ഏച്ചിക്കാനം, എൻ കെ സലീം, ഖദീജാ മുംതാസ്, കാനേഷ് പൂനൂർ, ബാപ്പു വാവാട്, പക്കർ പന്നൂർ, ശിഹാബുദ്ദീൻ കിഴിശ്ശേരി, അമ്പാട്ടക്കൽ മജീദ് ഹാജി, അൻസിൽ കാട്ടൂർ , സുബൈർ കാഞ്ഞിരമുക്ക്, അബ്ദു ചെറൂപ്പ , അഫ് മിഷ്, അമീർ , അജ്മൽ , ഹൻസൽ, അഫ്ഷിക്, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
Mavoor News

