മുസ്ലീം യൂത്ത് ലീഗ് ദിനം: പെരുവയൽ അങ്ങാടിയിൽ പതാക ഉയർത്തി
പെരുവയൽ: മുസ്ലീം യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി പെരുവയൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ചു.
പെരുവയൽ അങ്ങാടിയിൽ രാവിലെ ഏഴ് മണിക്ക് നടന്ന ചടങ്ങിൽ സംഘടനയുടെ വിവിധ നേതാക്കളും നിരവധിയായ പ്രവർത്തകരും പങ്കാളികളായി.
Tags:
Peruvayal News


