ഐ.വി. ദാസ് അനുസ്മരണവും, GOAL QUEST പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു.
കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല യുവതയുടെ നേതൃത്വത്തിൽ ഐ.വി. ദാസ് അനുസ്മരണം നടത്തി. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എം. ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല ഭരണ സമിതി അംഗം ഷൈബ. കെ അദ്ധ്യക്ഷത വഹിച്ചു. GOAL QUEST ഫുട്ബോൾ പ്രശ്നോത്തരി മത്സരം ദീപക്ക് കായലം നേതൃത്വം നൽകി. പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം അർജ്ജുൻ . പി.ജി, & ആദിത്യ അനിൽ
രണ്ടാം സ്ഥാനം നീരജ്.പി.എസ് & ശ്രീഹരി. കെ
മൂന്നാം സ്ഥാനം രൂപേഷ്. ഇ. എം & സുരേഷ്. വി എന്നിവർ കരസ്ഥമാക്കി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എം. ചന്ദ്രശേഖരൻ സമ്മാനങ്ങൾ
നൽകി. ആദിത്യ അനിൽ സ്വാഗതവും,
Tags:
Peruvayal News

