Trending

പെരുവയൽ പുതിയേടത്ത് താമസിക്കും തേവർമണ്ണിൽ രാജൻ 69വയസ്സ് (റിട്ടയേഡ് ഇൻസ്പെക്ടർ ഓഫ് പോലീസ് തമിഴ്നാട്) നിര്യാതനായി

പെരുവയൽ പുതിയേടത്ത് താമസിക്കും  തേവർമണ്ണിൽ രാജൻ 69വയസ്സ് (റിട്ടയേഡ്  ഇൻസ്പെക്ടർ ഓഫ് പോലീസ് തമിഴ്നാട്) നിര്യാതനായി 

പിതാവ് പരേതനായ കൃഷ്ണൻ നായർ, മാതാവ്: പരേതയായ കല്യാണിഅമ്മ. ഭാര്യ : മഞ്ജുള, മക്കൾ : രഞ്ജുരാജ് , രേഷ്മരാജ് , മരുമക്കൾ: അശ്വതി(ഡോക്ടർ സ്മൈയിൽ ഡെന്റൽ കെയർപെരുവയൽ) ,അരുൺരവി (ചെന്നൈ ) സഹോദരങ്ങൾ: ദാമോദരൻ നായർ, കൗസല്യ, സൗമിനി, ചന്ദ്രിക, ലളിത സംസ്കാരം  2/7  രാവിലെ 10 മണി വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post