Trending

അൽ ബിർ സ്‌കൂൾ പ്രവേശനോത്സവം നടത്തി.

അൽ ബിർ സ്‌കൂൾ പ്രവേശനോത്സവം നടത്തി.


കൂളിമാട് :അൽ ബിർ ഇസ്ലാമിക് പ്രീ സ്‌കൂൾ പ്രവേശനോത്സവം നടത്തി.സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ മുക്കം ഉദ്ഘാടനം ചെയ്തു .മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ അധ്യക്ഷനായി. ടി.സി മുഹമ്മദാജി, കെ.എ. റഫീഖ്, വി അബൂബക്കർ മാസ്റ്റർ, എം വി അമീറലി,സി മുഹമ്മദ്, കെ കെ ഫൈസൽ,കെ. അസ്ഹറുദ്ദീൻ, അധ്യാപകരായ സഫിയ്യ, ഫൗസിയ, മുഫീദ, ജുമാന , റാഹില സംസാരിച്ചു

Post a Comment

Previous Post Next Post