നന്മ റസിഡൻസ് അസോസിയേഷൻ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു
പെരുമണ്ണ:
നന്മ റസിഡൻസ് അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി, 2026-ലെ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സമ്മാനക്കൂപ്പൺ നറുക്കെടുപ്പിന്റെ ഉദ്ഘാടനം പ്രശസ്ത താരം ആൻവിയ (ആർട്ടിസ്റ്റ് സി കേരളം ഡ്രാമ സീനിയർ സീസൺ 2 താരം) നിർവ്വഹിച്ചു.
Tags:
Perumanna News

