കാർഷികപ്രദർശനവും വിപണന മേളയും ആരംഭിച്ചു
വാഴക്കാട് പഞ്ചായത്ത് കൃഷി ഭവനും "സേവന " കൃഷി കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച കാർഷിക പ്രദർശനവും വിപണന മേളയും വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ ഉൽഘാടനം ചെയ്തു
വാഴക്കാട് പഞ്ചായത്ത് മെമ്പർമാരായ ചാലിയപ്പുറം വാർഡ് മെമ്പർ ഭാസ്‌കരൻ മാസ്റ്റർ, എടവണ്ണപ്പാറ മെമ്പർ മുനീർ, ചെറുവട്ടൂർ വാർഡ് മെമ്പർ ബഷീർ പുളിയംതൊടി, മുൻ മെമ്പർമാരായ ശരീഫ ചിങ്ങം കുളത്തിൽ , കുവങ്ങാടൻ ആലി പുളിയക്കൽ അബൂബക്കർ, കരീം എളമരം ( വോയ്സ് ഓഫ് പാറ )ഏനി മുഹമ്മദ് മുതലായവർ പങ്കെടുത്തു
വാഴക്കാട് കൃഷി ഓഫീസർ റയ്ഹാനത്ത് അദ്ധ്യക്ഷം വഹിച്ചു
Tags:
Malappuram News

