സന്ദർശകർക്കായി ചായയൊരുക്കി ഉളളിയേരി ഗ്രാമപഞ്ചായത്ത്.
പൊതുജനങ്ങൾക്ക് വേണ്ടി സൗജന്യ ചായയുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്
കുമ്മായപുറത്ത് അബ്ദുള്ള മാസ്റ്ററുടെ സ്മരണയ്ക്ക് വേണ്ടി മകൻ ശ്രീ ജെസിൽ സമർപ്പിച്ച കോഫി മെഷീൻ കുമ്മായപ്പുറത്ത് ഹമീദിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നാസർ പി , ഏറ്റുവാങ്ങി